ബുധനാഴ്ചത്തെ പണിമുടക്ക്: സർക്കാർ ഡയസ് നോണ്‍ പ്രഖ്യാപിച്ചു

ബുധനാഴ്ച നടന്ന പണിമുടക്കിന് നേരിട്ട് പ്രതികരിച്ച്, സർക്കാരിന്റെ നിർദേശമെത്തി. സംസ്ഥാനത്ത് പ്രതിപക്ഷ സർവ്വീസ് സംഘടനകളും സി.പി.ഐ. സംഘടനകളും നടത്തിയ പണിമുടക്കിനെ നേരിടാനായി സർക്കാർ ഡയസ് നോണ്‍ പ്രഖ്യാപിച്ചു. … Continue reading ബുധനാഴ്ചത്തെ പണിമുടക്ക്: സർക്കാർ ഡയസ് നോണ്‍ പ്രഖ്യാപിച്ചു