സര്‍ക്കാര്‍ ജീവനക്കാരുടെ സമരവും പങ്കാളിത്ത പെന്‍ഷന്‍ വിവാദവും നിയമസഭ ചർച്ചയാകുന്നു

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ച ഇന്നും നിയമസഭയിൽ തുടരും. സമരസംഘടനകൾ ഉയർത്തുന്ന ആവശ്യങ്ങളും പ്രതിപക്ഷം അടിയന്തര പ്രമേയമായി സഭയിൽ ഉന്നയിക്കാൻ നീക്കം നടത്തുന്നു. പഴയ … Continue reading സര്‍ക്കാര്‍ ജീവനക്കാരുടെ സമരവും പങ്കാളിത്ത പെന്‍ഷന്‍ വിവാദവും നിയമസഭ ചർച്ചയാകുന്നു