യുവതിയുടെ മരണം: പ്രതിഷേധം ശക്തം, കടുവയെ വെടിവെക്കാൻ ഉത്തരവ്!

മാനന്തവാടി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രക്ഷോഭം ഉടലെടുത്തു. കടുവയെ വെടിവെക്കാൻ വനംവകുപ്പ് ഉത്തരവിട്ടു. പഞ്ചാരക്കൊല്ലി സ്വദേശിനി രാധ (45)യാണ് ആക്രമണത്തിൽ ദാരുണമായി മരണപ്പെട്ടത്. … Continue reading യുവതിയുടെ മരണം: പ്രതിഷേധം ശക്തം, കടുവയെ വെടിവെക്കാൻ ഉത്തരവ്!