പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണം: നാളെ മാനന്തവാടിയിൽ ഹർത്താൽ

പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി യുവതി രാധയുടെ ദാരുണമായ മരണത്തെ തുടർന്ന് മാനന്തവാടിയിൽ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. എസ്.ഡി.പി.ഐയുടെ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാനാണ് ഹർത്താൽ വിവരം … Continue reading പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണം: നാളെ മാനന്തവാടിയിൽ ഹർത്താൽ