സ്വർണ്ണവില ഞെട്ടിച്ച് മുന്നേറുന്നു… അറിയാം ഇന്നത്തെ വിപണി വില

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർച്ചയിൽ. ഇന്നലെ മാത്രം 240 രൂപ വർധിച്ച്, ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയ സ്വർണവില ഒരുപവന് 60,440 രൂപയായി. ജിഎസ്ടിയും പണിക്കൂലിയുമടക്കം … Continue reading സ്വർണ്ണവില ഞെട്ടിച്ച് മുന്നേറുന്നു… അറിയാം ഇന്നത്തെ വിപണി വില