പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ പിടികൂടാനുള്ള തിരച്ചില്‍ തുടരുന്നു

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ പിടികൂടാന്‍ വനംവകുപ്പിന്റെ പരിശ്രമം ഇന്നും തുടരും. 80 അംഗ ആര്‍ആര്‍ടി സംഘം പ്രദേശത്ത് എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് തിരച്ചില്‍ നടത്തുന്നുണ്ട്. കടുവയെ കണ്ടെത്താന്‍ … Continue reading പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ പിടികൂടാനുള്ള തിരച്ചില്‍ തുടരുന്നു