മുല്ലപ്പെരിയാർ: സുരക്ഷാ ഭീഷണിയെന്ന ആശങ്കയ്ക്ക് അടിസ്ഥാനം ഇല്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 135 വർഷം പഴക്കമുള്ള അണക്കെട്ട് കാലവർഷത്തെ അതിജീവിച്ചിട്ടുണ്ടെന്നും ഇതുവരെ സാങ്കേതികമായ ഗുരുതര പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് … Continue reading മുല്ലപ്പെരിയാർ: സുരക്ഷാ ഭീഷണിയെന്ന ആശങ്കയ്ക്ക് അടിസ്ഥാനം ഇല്ലെന്ന് സുപ്രീംകോടതി