മാനന്തവാടിയിൽ ട്രാഫിക് നിയന്ത്രണങ്ങൾ അവസാനിക്കുന്നു!

മാനന്തവാടിയിലെ മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി എൽ.എഫ് സ്‌കൂൾ ജംഗ്‌ഷനിലെ പ്രവർത്തികൾ പൂർത്തിയായി. ഇതിന്റെ ഭാഗമായി നഗരത്തിൽ നടപ്പിലാക്കിയ ട്രാഫിക് നിയന്ത്രണങ്ങൾ നാളെ മുതൽ പിൻവലിക്കും. സെൻ്റ് … Continue reading മാനന്തവാടിയിൽ ട്രാഫിക് നിയന്ത്രണങ്ങൾ അവസാനിക്കുന്നു!