വയനാട്ടിലെ കടുവ തലസ്ഥാനത്തെ മൃഗശാലയിൽ; മൂന്ന് ആഴ്ച ക്വാറന്‍റീൻ കാലം

വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയ എട്ട് വയസുള്ള പെണ്‍കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റി. ഇന്ന് രാവിലെ വനംവകുപ്പിന്റെ നേതൃത്വത്തില്‍ കടുവയെ പ്രത്യേക കൂടില്‍ പാർപ്പിക്കും. വനമേഖലയില്‍ നിന്ന് എത്തിച്ചതിനാൽ … Continue reading വയനാട്ടിലെ കടുവ തലസ്ഥാനത്തെ മൃഗശാലയിൽ; മൂന്ന് ആഴ്ച ക്വാറന്‍റീൻ കാലം