ഗതാഗതം താൽക്കാലികമായി നിരോധിച്ചു

മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല മുതൽ പള്ളിക്കവല വരെ റോഡ് പ്രവൃത്തികൾ നടക്കുന്നതിനാൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വാഹന ഗതാഗതം നിയന്ത്രിക്കും. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ … Continue reading ഗതാഗതം താൽക്കാലികമായി നിരോധിച്ചു