ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയും അഭിമുഖവും? കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി!

സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനായി പരീക്ഷയും അഭിമുഖവും നടത്താൻ കഴിയില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഇത്തരത്തിലുള്ള പ്രവേശനപരീക്ഷകൾ ബാലപീഡനത്തിന് തുല്യമാണെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി … Continue reading ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയും അഭിമുഖവും? കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി!