കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം

തുഷാരഗിരി റോഡിൽ ചിപ്പിലിത്തോടിന് സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. യാത്രക്കാർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് ആനക്കാംപൊയിൽ സ്വദേശികൾ. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് … Continue reading കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം