കേരളം വളർച്ചയുടെ പുതിയ പാതയിൽ: വികസന മുന്നേറ്റം തുടരുമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു. സംസ്ഥാനത്തിന്റെ വികസനത്തിന് പ്രധാന കരുത്താകുന്ന റോഡുകളും ജലപാതകളും വേഗത്തിൽ യാഥാർഥ്യമാകുന്നു. ആറുവരിയായി വികസിപ്പിക്കുന്ന ദേശീയപാതയ്‌ക്കൊപ്പം മലയോര ഹൈവേ, തീരദേശ … Continue reading കേരളം വളർച്ചയുടെ പുതിയ പാതയിൽ: വികസന മുന്നേറ്റം തുടരുമെന്ന് മുഖ്യമന്ത്രി