വയനാട്ടിൽ കാട്ടുതീ ഭീഷണി;കമ്ബമലയിൽ മലയുടെ ഒരു ഭാഗം കത്തിനശിച്ചു

മാനന്തവാടിയിലെ പിലാക്കാവ് കമ്ബമലയില്‍ കാട്ടുതീ വ്യാപിച്ച് മലയുടെ വലിയൊരു ഭാഗം കത്തിനശിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിൽ തീ സമീപപ്രദേശങ്ങളിലേക്കും പടർന്നിരുന്നു. മലനിരകളിലൂടെയുള്ള തീ വ്യാപനം കൂടുതൽ പ്രദേശങ്ങളെ … Continue reading വയനാട്ടിൽ കാട്ടുതീ ഭീഷണി;കമ്ബമലയിൽ മലയുടെ ഒരു ഭാഗം കത്തിനശിച്ചു