പുഴ സംരക്ഷണത്തിനുള്ള കയർ മാറ്റുകൾ സാമൂഹ്യവിരുദ്ധർ കത്തിച്ചു

പുഴ സംരക്ഷണത്തിനായുള്ള കയർ മാറ്റുകൾ സാമൂഹ്യ വിരുദ്ധർ കത്തിച്ചു നശിപ്പിച്ചതായി പരാതി. മീനങ്ങാടി തുമ്പക്കുനി മിനി സ്റ്റേഡിയത്തിൽ സൂക്ഷിച്ച 34 കെട്ട് കയർ മാറ്റുകൾ നേരിടേണ്ടി വന്നു. … Continue reading പുഴ സംരക്ഷണത്തിനുള്ള കയർ മാറ്റുകൾ സാമൂഹ്യവിരുദ്ധർ കത്തിച്ചു