വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌തെന്ന പേരിൽ ദമ്പതികൾ തട്ടിപ്പിൽ അറസ്റ്റിൽ.

വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്‌തെന്ന് പറഞ്ഞ് 44 ലക്ഷം തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. മുട്ടിൽ എടപ്പെട്ടി കിഴക്കേ പുരക്കൽ ജോൺസൺ സേവ്യറാണ് പിടിയിലായത്. … Continue reading വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌തെന്ന പേരിൽ ദമ്പതികൾ തട്ടിപ്പിൽ അറസ്റ്റിൽ.