വയനാട് ചുരത്തിൽ വിനോദയാത്രയ്ക്കിടെ യുവാവ് കൊക്കയിലേക്ക് വീണ് മരിച്ചു

വയനാട് ചുരത്തിലെ ഒൻപതാം വളവിന് സമീപം വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശി അമൽ (23) കൊക്കയിലേക്ക് വീണ് മരിച്ചു. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി … Continue reading വയനാട് ചുരത്തിൽ വിനോദയാത്രയ്ക്കിടെ യുവാവ് കൊക്കയിലേക്ക് വീണ് മരിച്ചു