എക്സ്ട്രാ ഹൈടെൻഷൻ വൈദ്യുത ലൈനിനു കീഴിൽ കെട്ടിട നിർമാണത്തിന് കടുത്ത നിയന്ത്രണം

66 കെ.വി. മുതല്‍ മുകളിലേക്കുള്ള എക്സ്ട്രാ ഹൈടെൻഷൻ വൈദ്യുത ലൈനുകളുടെ കീഴിൽ കെട്ടിട നിർമ്മാണത്തിന് വിലക്കേർപ്പെടുത്താൻ കെഎസ്‌ഇബി തീരുമാനിച്ചു. കെഎസ്‌ഇബിയുടെ ഉന്നതതലയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ഇതുവരെ, … Continue reading എക്സ്ട്രാ ഹൈടെൻഷൻ വൈദ്യുത ലൈനിനു കീഴിൽ കെട്ടിട നിർമാണത്തിന് കടുത്ത നിയന്ത്രണം