ഒറ്റ ദിവസം അഞ്ച് കൊലപാതകം; 23 കാരന്റെ ഞെട്ടിക്കുന്ന കുറ്റസമ്മതം

വെഞ്ഞാറമൂടിൽ നടന്ന ഞെട്ടിക്കുന്ന കൂട്ടക്കൊലക്ക് പിന്നിൽ പ്രതിയുടെ പ്രണയബന്ധത്തിനെതിരായ കുടുംബത്തിന്റെ എതിർപ്പാണെന്ന് പൊലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട ഫർസാനയുമായി പ്രതിക്ക് പ്രണയബന്ധമുണ്ടായിരുന്നു, എന്നാല്‍ കുടുംബം ഇത് അംഗീകരിച്ചില്ല. ഇതാണ് … Continue reading ഒറ്റ ദിവസം അഞ്ച് കൊലപാതകം; 23 കാരന്റെ ഞെട്ടിക്കുന്ന കുറ്റസമ്മതം