ഹോട്ടലുകളിൽ പഴകിയ ഭക്ഷണം കണ്ടെത്തി

സുൽത്താൻ ബത്തേരി: നഗരത്തിലെ ഹോട്ടലുകളിലും മെസുകളിലും നടന്ന പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തി. നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടൽ സൽക്കാര, മലബാർ, ഇക്കായീസ്, ബീനാച്ചിയിലെ ഷാർജ … Continue reading ഹോട്ടലുകളിൽ പഴകിയ ഭക്ഷണം കണ്ടെത്തി