സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ വായ്പ നല്‍കുന്നതിന് പട്ടികജാതി വിഭാഗക്കാരായ യുവതി-യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതി … Continue reading സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷിക്കാം