സൗജന്യ സേവനങ്ങൾ എല്ലായിടത്തും ആവശ്യമോ? മുഖ്യമന്ത്രിയുടെ നവകേരള രേഖയിൽ പുതിയ നിർദേശങ്ങൾ

സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരള രേഖയിൽ പൊതുസേവനങ്ങൾ എല്ലാ വിഭാഗക്കാർക്കും സൗജന്യമായി നൽകുന്നതിനുള്ള നിലവിലെ നിലപാട് പുനഃപരിശോധിക്കണമെന്ന് നിർദ്ദേശമുണ്ട്. വരുമാനത്തിനനുസരിച്ച് ഉപഭോക്താക്കളെ വിഭാഗീകരിച്ച് … Continue reading സൗജന്യ സേവനങ്ങൾ എല്ലായിടത്തും ആവശ്യമോ? മുഖ്യമന്ത്രിയുടെ നവകേരള രേഖയിൽ പുതിയ നിർദേശങ്ങൾ