വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾക്ക് വിലക്ക്? ഹൈക്കോടതി നിർദേശം ഇങ്ങനെ!

ഹൈക്കോടതി വിവാഹ സല്‍ക്കാരങ്ങളിലും പൊതുചടങ്ങുകളിലും പ്ലാസ്റ്റിക് വെള്ളക്കുപ്പികളുടെ ഉപയോഗം ഒഴിവാക്കണമെന്ന് നിർദേശിച്ചു. പകരം പുനരുപയോഗയോഗ്യമായ ഗ്ലാസ് വെള്ളക്കുപ്പികൾ ഉപയോഗിക്കണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. സംസ്ഥാനത്തെ മാലിന്യ സംസ്കരണവുമായി … Continue reading വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾക്ക് വിലക്ക്? ഹൈക്കോടതി നിർദേശം ഇങ്ങനെ!