യുവാവ് പുഴയിൽ മുങ്ങി മരിച്ചു

മാനന്തവാടി: സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് അപകടത്തിൽപ്പെട്ടു. എടവക മാങ്ങലാടി ഉന്നതിയിലെ രാജീവൻ (23) ആണ് പുഴയിൽ മുങ്ങി മരിച്ചത്. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് … Continue reading യുവാവ് പുഴയിൽ മുങ്ങി മരിച്ചു