മുത്തങ്ങ എക്കോ ടൂറിസം കേന്ദ്രത്തിന് ഹരിത ടൂറിസം അംഗീകാരം

നൂൽപ്പുഴ: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി, നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ മുത്തങ്ങ എക്കോ ടൂറിസം കേന്ദ്രം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തോടൊപ്പം … Continue reading മുത്തങ്ങ എക്കോ ടൂറിസം കേന്ദ്രത്തിന് ഹരിത ടൂറിസം അംഗീകാരം