ക്ഷാമബത്തയില്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം; ആരെല്ലാം ഗുണഭോക്താക്കള്‍?

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിച്ചു. മൂന്ന് ശതമാനത്തിന്റെ വര്‍ധനവിനെയാണ് ധനവകുപ്പ് ഉത്തരവിലൂടെ പ്രഖ്യാപിച്ചത്. ഇതോടെ ക്ഷാമബത്ത 12 ശതമാനത്തില്‍ നിന്ന് 15 ശതമാനമാകും. പെന്‍ഷന്‍കാരുടെ … Continue reading ക്ഷാമബത്തയില്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം; ആരെല്ലാം ഗുണഭോക്താക്കള്‍?