വികസനത്തിന് കൂടുതല്‍ ധനശേഖരണം; വീണ്ടും കടമെടുക്കാനൊരുങ്ങി കേരളം!

സംസ്ഥാനം വീണ്ടും കടമെടുക്കാൻ നീക്കം. ഈ ഘട്ടത്തിൽ 990 കോടി രൂപയാണ് കടമെടുക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനശേഖരണത്തിന്റെ ഭാഗമായാണ് കടമെടുക്കുന്നതെന്നാണ് വിവരം. … Continue reading വികസനത്തിന് കൂടുതല്‍ ധനശേഖരണം; വീണ്ടും കടമെടുക്കാനൊരുങ്ങി കേരളം!