തദ്ദേശത്തില്‍ തിരിച്ചടി വന്നാൽ പിണറായി മാറ്റത്തിനൊരുങ്ങുമോ? ജനവിധി നിര്‍ണായകം!

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഇടതുപക്ഷത്തിന് കഴിഞ്ഞ വര്‍ഷങ്ങളിലുടനീളം ശക്തമായ അനുകൂലതയുള്ളവയായിരുന്നു. യു.ഡി.എഫ് ഭരിച്ച കാലങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടതുപക്ഷം വ്യക്തമായ പ്രാബല്യം നിലനിര്‍ത്തി. അതിനു കാരണം … Continue reading തദ്ദേശത്തില്‍ തിരിച്ചടി വന്നാൽ പിണറായി മാറ്റത്തിനൊരുങ്ങുമോ? ജനവിധി നിര്‍ണായകം!