പൊന്നാനിയിൽ മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ പെരുന്നാൾ നാളെ

കോഴിക്കോട്- പൊന്നാനിയിൽ മാസപ്പിറവി ദൃശ്യമായതായി റിപ്പോർട്ട്. പ്രാഥമിക വിവരം ലഭിച്ചിരിക്കുന്നതിനാൽ വിവിധ ഖാസിമാരുമായി ആലോചിച്ച ശേഷം പെരുന്നാൾ പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയിക്കുന്നു. പൊന്നാനിയിൽ മാസം ദൃശ്യമായതായി ഇബ്രാഹീം … Continue reading പൊന്നാനിയിൽ മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ പെരുന്നാൾ നാളെ