റബർ വില ഉയർന്നു; കര്‍ഷകര്‍ക്ക് ആശ്വാസം

ദീർഘകാലത്തിന് ശേഷം ആഭ്യന്തര റബർവില രാജ്യാന്തര വിപണിയെ മറികടന്നു. ആർ.എസ്.എസ് 4 ഗ്രേഡിന് ബാങ്കോക്കിൽ കിലോയ്ക്ക് 206 രൂപയെങ്കിലും, ഇന്ത്യയിൽ വില 207 രൂപയിലെത്തി.കഴിഞ്ഞ ആഗസ്റ്റിൽ 247 … Continue reading റബർ വില ഉയർന്നു; കര്‍ഷകര്‍ക്ക് ആശ്വാസം