കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

കൽപ്പറ്റ:ശുചിമുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അമ്പലവയലിൽ നിന്നുള്ള കാണാതായ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ യുവാവാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതായി പൊലീസ് അറിയിച്ചു. *വയനാട്ടിലെ വാർത്തകൾ … Continue reading കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ