മാനന്തവാടിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

വയനാട് മാനന്തവാടി കേണിച്ചിറയിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.പീച്ചങ്കോട് … Continue reading മാനന്തവാടിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം