കണ്ണൂര്‍-വയനാട് അതിര്‍ത്തിയില്‍ ചുരം പാതയ്ക്ക് ബദല്‍ ആവശ്യം; തീരുമാനം എപ്പോള്‍?

വയനാട്ടിലേക്ക് പ്രവേശിക്കാൻ നിലവിൽ പ്രധാനമായും നിടുംപൊയിൽ-പേര്യ ചുരവും കൊട്ടിയൂർ-പാൽചുരം പാതയും ആണ്. മഴക്കാലത്ത് ഈ റോഡുകൾ സഞ്ചാരയോഗ്യമല്ലാതാകുന്നത് പതിവാണ്, പ്രത്യേകിച്ച്‌ ദുർഘടമായ കൊട്ടിയൂർ-പാൽചുരം-ബോയിസ്‌ടൗൺ-മാനന്തവാടി പാതയിൽ. വയനാട്ടിലെ വാർത്തകൾ … Continue reading കണ്ണൂര്‍-വയനാട് അതിര്‍ത്തിയില്‍ ചുരം പാതയ്ക്ക് ബദല്‍ ആവശ്യം; തീരുമാനം എപ്പോള്‍?