വായ്പക്കാർക്ക് ആശ്വാസം വരുമോ? റിസർവ് ബാങ്ക് പലിശ കുറയ്ക്കാൻ സാധ്യത

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും നാണയപ്പെരുപ്പം കുറയുന്ന പ്രവണതയും കണക്കിലെടുത്ത് റിപ്പോ നിരക്കിൽ ഇളവിന് റിസർവ് ബാങ്ക് സാധ്യത കാണുന്നു. നിലവിൽ 6.25 ശതമാനമുള്ള മുഖ്യ പലിശനിരക്കായ റിപ്പോ … Continue reading വായ്പക്കാർക്ക് ആശ്വാസം വരുമോ? റിസർവ് ബാങ്ക് പലിശ കുറയ്ക്കാൻ സാധ്യത