ബൈക്ക് അപകടം: പരിക്കേറ്റ യുവാവ് മരിച്ചു

മാനന്തവാടിക്ക് സമീപം തലപ്പുഴ 46ൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മേപ്പാടി വിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന തലപ്പുഴ 46ലെ സലീമിന്റെ മകൻ നസ്വീഹ് … Continue reading ബൈക്ക് അപകടം: പരിക്കേറ്റ യുവാവ് മരിച്ചു