ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി സ്വർണവില

സ്വർണവില ചരിത്രത്തിലെ പുതിയ ഉയരത്തിൽ. ഇന്ന് പവൻ വില 200 രൂപ വർധിച്ച് 70,160 രൂപയായി. ഗ്രാമിന് 25 രൂപയുടെ വർദ്ധനവോടെ ഇന്നത്തെ വില 8,770 രൂപ. … Continue reading ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി സ്വർണവില