വയനാടും കോഴിക്കോടും പെരുമ്ബാവൂരും കൊല്ലത്തും വാഹനാപകടം; 4 പേര്‍ക്ക് ദാരുണാന്ത്യം

സംസ്ഥാനത്തെ നാല് ജില്ലകളിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ നാല് യുവാക്കളുടെ ദാരുണാന്ത്യമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വയനാട്, കോഴിക്കോട്, പെരുമ്ബാവൂർ, കൊല്ലം എന്നീ പ്രദേശങ്ങളിലാണ് സംഭവം.വയനാട്:സുൽത്താൻ ബത്തേരി … Continue reading വയനാടും കോഴിക്കോടും പെരുമ്ബാവൂരും കൊല്ലത്തും വാഹനാപകടം; 4 പേര്‍ക്ക് ദാരുണാന്ത്യം