വാഹന പിഴയെന്ന പേരിൽ വാട്സ്ആപ്പ് തട്ടിപ്പ്; ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ്

‘വാഹനത്തിന് പിഴയുണ്ടെന്ന പേരിൽ വാട്സ്ആപ്പിലൂടെ വരുന്ന സന്ദേശങ്ങൾ തട്ടിപ്പിന്റെ ഭാഗമാണെന്ന് കേരള പൊലീസ് മുന്നറിയിപ്പു നൽകുന്നു. മോട്ടോർ വാഹന വകുപ്പ് എന്ന പേരിലാണ് ഈ സന്ദേശങ്ങൾ വരുന്നത്. … Continue reading വാഹന പിഴയെന്ന പേരിൽ വാട്സ്ആപ്പ് തട്ടിപ്പ്; ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ്