കണിയാമ്പറ്റ തെരുവ് നായയുടെ കടിയേറ്റ് 12കാരിക്ക് ഗുരുതര പരിക്ക്

കണിയാമ്പറ്റ മില്ല്മുക്ക് പള്ളിത്താഴയിൽ ഇന്ന് രാവിലെ മദ്രസയിലേക്ക് പോകുവെിരുന്ന വിദ്യാർത്ഥിനി തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. പാറക്കല്‍ നൗഷാദിന്റെ മകള്‍ സിയാ ഫാത്തിമയെ ടാര്‍ഗറ്റ് ചെയ്ത … Continue reading കണിയാമ്പറ്റ തെരുവ് നായയുടെ കടിയേറ്റ് 12കാരിക്ക് ഗുരുതര പരിക്ക്