പുതിയ ജീവിതത്തിന്റെ വാതില്‍തുറന്ന് മേപ്പാടിയില്‍ 123 വീടുകള്‍; താക്കോല്‍ദാനം ഇന്ന്

മേപ്പാടി ഗ്രാമപഞ്ചായത്തിലെ പരൂർക്കുന്നിലെ ആധുനികതയും സൗകര്യവുമൊത്ത 123 പുതിയ വീടുകൾ ആദിവാസി കുടുംബങ്ങൾക്കായി ഒരുക്കി. ജില്ലാതല താക്കോൽദാന സമ്മേളനം ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം … Continue reading പുതിയ ജീവിതത്തിന്റെ വാതില്‍തുറന്ന് മേപ്പാടിയില്‍ 123 വീടുകള്‍; താക്കോല്‍ദാനം ഇന്ന്