പുതിയ ഉത്തരവ്;ഐ ടി പാർക്കുകളിൽ മദ്യവില്‍പ്പനക്ക് സര്‍ക്കാര്‍ അനുമതി

സംസ്ഥാനത്തെ ഐടി പാര്‍ക്കുകളിലും അതുമായി ബന്ധമുള്ള സ്ഥാപനങ്ങളിലും ഇനി നിയമപരമായി മദ്യം വില്‍ക്കാനാകും. ഔദ്യോഗിക സന്ദര്‍ശകര്‍ക്കും വിദേശ അതിഥികള്‍ക്കും സേവനം നൽകുന്നതിനായി സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കി. … Continue reading പുതിയ ഉത്തരവ്;ഐ ടി പാർക്കുകളിൽ മദ്യവില്‍പ്പനക്ക് സര്‍ക്കാര്‍ അനുമതി