ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ തിരുവനന്തപുരം ഡിവിഷൻ ഓഫീസിന് കീഴിൽ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെട്ട മുട്ടത്തറ ഫ്ലാറ്റ് നിർമാണത്തിനായി ഡിപ്ലോമ (സിവിൽ) യോഗ്യതയുള്ള രണ്ട് ഉദ്യോഗാർഥികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. … Continue reading ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവ്