സ്വർണവില വീണ്ടും കുതിക്കുന്നു; അഞ്ച് ദിവസത്തെ ഇടിവിനു ശേഷം വിലയിൽ വൻ വർധനവ്

സ്വർണവിലയിൽ വീണ്ടും കുതിപ്പ്. തുടർച്ചയായ അഞ്ച് ദിവസത്തെ കുറവിന് ശേഷമാണ് ചൊവ്വാഴ്ച സ്വർണവിലയിൽ വൻ വർധനവ് രേഖപ്പെടുത്തിയത്. ഒരു പവന് 320 രൂപയുടെ വർധനവാണ് ഈ ദിവസം … Continue reading സ്വർണവില വീണ്ടും കുതിക്കുന്നു; അഞ്ച് ദിവസത്തെ ഇടിവിനു ശേഷം വിലയിൽ വൻ വർധനവ്