സന്തോഷം പകരുന്ന കുറവ്;സ്വർണവില കുത്തനെ ഇടിഞ്ഞു;

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ കുത്തനെ കുറവാണ് അനുഭവപ്പെട്ടത്. പവന് 1640 രൂപയുടെ കുറവാണ് ഉണ്ടായത്,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 70,200 രൂപയായി താഴ്ന്നു. ഏപ്രിൽ 17ന് ശേഷം ആദ്യമായാണ് സ്വർണവില 71,000 രൂപയുടെ താഴേക്ക് എത്തുന്നത്.ഇന്നത്തെ സ്വർണവില (2025 മെയ് 1):22 കാരറ്റ് സ്വർണം (1 ഗ്രാം): 8775 രൂപ18 കാരറ്റ് സ്വർണം (1 ഗ്രാം): 7195 രൂപവെള്ളി (1 ഗ്രാം): 109 രൂപ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top