തൊഴിലാളികളുടെ കുട്ടികള്‍ക്ക് സൗജന്യ പഠന കിറ്റ്

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്ക് സൗജന്യ പഠന കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

2025-26 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ അല്ലെങ്കില്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസ്സില്‍ നിന്നും ഏഴാം ക്ലാസ്സ് വരെയും പഠിക്കുന്ന കുട്ടികള്‍ക്കാണ് ഈ സഹായം ലഭ്യമാകുക.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് ഒന്‍പത് ആണ്. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ kmtwwfb.org ലും ഓരോ ജില്ലയിലുമുള്ള ക്ഷേമനിധി ബോര്‍ഡ് ഓഫീസുകളിലും ലഭ്യമാണ്.വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫോണ്‍: 0487 2446545.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top