ബയോമെഡിക്കൽ എൻജിനീയർ ഒഴിവ്:അപേക്ഷ ക്ഷണിച്ചു

നാഷണൽ ആയുഷ് മിഷൻ കേരളം ബയോമെഡിക്കൽ എൻജിനീയർ തസ്തികയിലെ ഒഴിവിലേക്ക് (കരാർ അടിസ്ഥാനം) അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മേയ് 15. വിശദവിവരങ്ങൾക്ക് : www.nam.kerala.gov.in, ഫോൺ : 0471 2474550.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top