ബയോമെഡിക്കൽ എൻജിനീയർ ഒഴിവ്:അപേക്ഷ ക്ഷണിച്ചു

നാഷണൽ ആയുഷ് മിഷൻ കേരളം ബയോമെഡിക്കൽ എൻജിനീയർ തസ്തികയിലെ ഒഴിവിലേക്ക് (കരാർ അടിസ്ഥാനം) അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മേയ് 15. വിശദവിവരങ്ങൾക്ക് : … Continue reading ബയോമെഡിക്കൽ എൻജിനീയർ ഒഴിവ്:അപേക്ഷ ക്ഷണിച്ചു