ചീരാലിൽ വീണ്ടും പുലിയുടെ ആക്രമണം

വയനാട് ചീരാലിൽ പുലിയുടെ ആക്രമണം . തദ്ദേശവാസിയായ രാജേഷ് കരിങ്കാളിക്കുന്ന് വളർത്തിയിരുന്ന മൂരിക്കുട്ടിയെ പുലി കൊന്നു ഭക്ഷിച്ച സംഭവമുണ്ടായത് ഇന്ന് പുലർച്ചെയോടെയാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

സംഭവത്തിൽ പ്രദേശവാസികൾ കനത്ത ആശങ്കയിലാണ്. വന്യമൃഗങ്ങളുടെ ആവർത്തിച്ചുള്ള അതിക്രമങ്ങൾക്കെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാവുകയാണ്. വനവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top