വയനാട് യാത്രക്കിടെ വാഹനാപകടം, പരിക്കേറ്റവർക്ക് സഹായവുമായി പ്രിയങ്ക ഗാന്ധി

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൽപറ്റയിലേക്ക് യാത്രയായിരുന്നു വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെയും സംഘത്തിന്റെയും. യാത്രക്കിടെ ഈങ്ങാപുഴയിൽ ഉണ്ടായ കാറപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ, പ്രിയങ്ക ഗാന്ധി ഇടപെടലുണ്ടാക്കി. … Continue reading വയനാട് യാത്രക്കിടെ വാഹനാപകടം, പരിക്കേറ്റവർക്ക് സഹായവുമായി പ്രിയങ്ക ഗാന്ധി