നാളെ മോക്ഡ്രിൽ

വ്യോമാക്രമണ സാഹചര്യം നേരിടുന്നതിന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെ വൈകിട്ട് നാലുമണിക്ക് മോക് ഡ്രിൽ സംഘടിപ്പിക്കുന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ജനങ്ങളുടെയും അതാത് വകുപ്പുകളുടെയും കൃത്യമായ പരിശീലനത്തിനായാണ് ഇത്തരം സംയോജിത ദുരന്തനിവാരണ മുക്കയ്യായ്മകൾ സംഘടിപ്പിക്കുന്നത്. വ്യോമാക്രമണസാധ്യത ഉള്ള സാഹചര്യത്തിൽ എങ്ങനെ സുരക്ഷിതമായി പ്രവർത്തിക്കാമെന്ന് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുകയെന്നതാണ് ഈ പരിശീലനത്തിന്റെ ലക്ഷ്യം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top